'കൂട്ട'ത്തിനൊപ്പം കാഞ്ഞങ്ങാട് രാമചന്ദ്രനും ; കാഴ്ച്ചക്കാരുടെ മനസ്സ് കീഴടക്കി 'കൊന്നപൂക്കണി'

Kanhangad C Ramachandran with 'Kootta'; 'Konnapookani' wins the hearts of the viewers

 കണ്ണൂർ : സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനെ വരവേൽക്കാൻ നാടും ന​ഗരവും ഒരുങ്ങി. വിഷുവിന് മലയാളികളുടെ മനസ്സ് കീഴടക്കാൻ കുട്ടി 'കൂട്ട'വും എത്തി. ജയകുമാർ പി വിയുടെ രചനയിൽ കാഞ്ഞങ്ങാട് സി രാമചന്ദ്രൻ സം​ഗീത സംവിധാനം നിർവ്വഹിച്ച 'കൊന്നപൂക്കണി' എന്ന ആൽബം കാഴ്ച്ചക്കാരുടെ മനസ്സ് കീഴടക്കി മുന്നേറുകയാണ്.

കൂട്ടം എന്ന യൂട്യൂബ് ചാനലിലാണ് ആൽബം പുറത്തുവിട്ടത്. കീർത്തന പണിക്കർ, ദേവി നന്ദ, നന്ദന മുകുന്ദൻ, ഹ‍ൃദ്യ കിഷോർ, ആദിത്ത് രാജ്, സൂര്യ കിരൺ എന്നിവരാണ് ആൽബത്തിൽ പാടി അഭിനയിച്ചത്.

koottam

Kanhangad C Ramachandran with 'Kootta'; 'Konnapookani' wins the hearts of the viewers1

കോർഡിനേഷൻ അശോകൻ തളിപ്പറമ്പ , ക്യാമറ - എഡിറ്റിങ് പ്രവീൺ ലാലു, നിർമ്മാണം കൂട്ടം ​ഗായക സംഘം, റെക്കോർഡിങ് വൈഖരി ഡിജിറ്റൽ സ്റ്റുഡിയോ, മിക്സിങ് അയൂബ് ​ഗസൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സതീഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ സജനു പണിക്കർ. 


 

Tags