കാസർകോട് ജില്ലയിൽ നിന്ന് കെ.എസ്.ആര്‍.ടി.സി കൊട്ടിയൂര്‍ യാത്ര
Jun 10, 2025, 20:13 IST


കാസർകോട് : കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാഞ്ഞങ്ങാട് നിന്നും ജൂണ്‍ 14, 15 തീയ്യതികളില്‍ കൊട്ടിയുര്‍ ക്ഷേത്ര ദര്‍ശനം സംഘടിപ്പിക്കുന്നു. മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനിക്കുന്ന് ക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം എന്നിവ കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോണ്‍ : 9446088378, 8606237632.