കെ.എസ്.ആർ.ടി.സി കാസർകോട് നിന്നും ഡിസംബർ 23ന് വിനോദയാത്ര
Dec 19, 2025, 19:17 IST
കാസർകോട് : കെ.എസ്.ആർ.ടി.സി കാസർകോട് നിന്നും ഡിസംബർ 23ന് നിലമ്പൂർ, 25ന് വയനാട്, 26ന് കൊച്ചിൻ നെഫർറ്റിറ്റി ആഢംബര കപ്പൽ യാത്ര, 27ന് മൂകാംബിക, 30ന് പൈതൽ മല, 2026 ജനുവരി രണ്ടിന് നിലമ്പൂർ യാത്രകൾ സംഘടിപ്പിക്കുന്നു. ഫോൺ- 8848678173, 9188938534.
.jpg)


