കാസർകോട് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര

ksrtc
ksrtc

കാസർകോട്  : അവധിക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കാസർകോട് യൂണിറ്റ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നു. ഡിസംബർ 25ന് വയനാട്, ഡിസംബർ 26ന് കൊച്ചി നെഫർറ്റിറ്റി കപ്പൽയാത്ര. ഫോൺ- 8848678173 ,9188938534.

Tags