യുഎഇയിൽ ടെസ്‌ല സൂപ്പർ ചാർജിംഗ് സൗജന്യം
Mar 19, 2026, 20:50 IST
യുഎഇയിലെയും മറ്റ് ചില ഗൾഫ് രാജ്യങ്ങളിലെയും ടെസ്‌ല സൂപ്പർചാർജിംഗ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾക്ക് താൽക്കാലികമായി സൗജന്യ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളിൽ സൂപ്പർചാർജിംഗ് സൗജന്യമാക്കുക എന്നത് കമ്പനിയുടെ പൊതുനയമാണെന്ന് സ്ഥാപകൻ ഇലോൺ മസ്ക് നേരത്തെ അറിയിച്ചിരുന്നു.
tRootC1469263">ഇതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ നടപടിയുണ്ടായിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ തുടങ്ങിയ മേഖലകളിലാണ് സൂപ്പർചാർജിംഗ് സൗജന്യമായി ലഭിക്കുക.
.jpg)


