ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഇവ മിസ്സ് ചെയ്യല്ലേ
2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ തുടങ്ങിയിരിക്കുകയാണ്. ഇയർബഡുകൾ ഉൾപ്പെടെയുള്ള വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ആകർഷകമായ ഓഫറുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് 75% വരെ കിഴിവ് ഈ സെയിലിൽ പ്രതീക്ഷിക്കാം.
tRootC1469263">ഈ വർഷത്തെ ആദ്യത്തെ വലിയ വിൽപനയാണിത്. ഉപഭോക്താക്കൾക്ക് എസ്ബിഐ (SBI) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഇതിനുപുറമെ, നോ-കോസ്റ്റ് ഇഎംഐ (No-cost EMI) സൗകര്യവും ലഭ്യമായിരിക്കും.
സെയിലിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകളുടെ ഇയർബഡുകൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവ ഏതാണെന്ന് നോക്കിയാലോ ?
Samsung Galaxy Buds Core: 58% കിഴിവ്.
JBL Wave Buds 2: 57% കിഴിവ്.
boAt Airdopes Atom 81: 53% കിഴിവ്.
Sony WF-C510: 51% കിഴിവ്.
OnePlus Buds Pro 2: 50% കിഴിവ്.
Redmi Buds 6: 40% കിഴിവ്.
Sony WF-C710NSA: 38% കിഴിവ്.
Realme Air 7: 34% കിഴിവ്.
Apple AirPods Pro (2nd Generation): 25% കിഴിവ്.
Samsung Galaxy Buds3 Pro: 24% കിഴിവ്.
ഇയർബഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവയുടെ ബാറ്ററി ലൈഫ്, നോയിസ് ക്യാൻസലേഷൻ (ANC), മൈക്രോഫോൺ ക്വാളിറ്റി എന്നിവ പരിശോധിച്ച് മികച്ചവ തിരഞ്ഞെടുക്കാവുന്നതാണ്. ട്രാഫിക് അല്ലെങ്കിൽ മെട്രോ ശബ്ദങ്ങൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ANC (Active Noise Cancellation) ഫീച്ചറുള്ള ഇയർബഡുകൾക്ക് മുൻഗണന നൽകണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു
.jpg)


