വ്യാജവാർത്തകളും എഐ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ ചട്ടം തയ്യാറാക്കിവരികയാണ് ; മന്ത്രി അശ്വിനി വൈഷ്ണവ്
Dec 4, 2025, 18:49 IST
വ്യാജവാർത്തകളും എഐ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ ചട്ടം തയ്യാറാക്കിവരികയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്.
എഐ നിർമിത ഡീപ്‌ഫേക്കുകളെ കണ്ടെത്തി നടപടിയെടുക്കാൻ കരട് ചട്ടങ്ങളിൽ അഭിപ്രായരൂപവത്കരണം നടത്തുകയാണെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.
tRootC1469263">.jpg)

