വനിതകളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

Cooch Behar Trophy: Rajasthan 71 for 2 vs Kerala

19 വയസ്സിനു താഴെയുള്ള വനിതകളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 29-03-2026 രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ  (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2007-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കിൽ മേൽപ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളിൽ ജനിക്കുകയും കഴിഞ്ഞ ഒരു വർഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ കളിക്കാർക്കു മാത്രമാണ് പങ്കെടുക്കുവാൻ യോഗ്യത.
യോഗ്യരായ കളിക്കാർ താഴേ കൊടുത്തിട്ടുള്ള ലിങ്കിൽ 27-03-2026, വൈകുന്നേരം 6 മണിക്ക് മുൻപ് രജിസ്റ്റർ  ചെയ്യെണ്ടതാണ്‌.

https://forms.gle/GdQcM7iiRqgRE5iG6

വിശദവിവരങ്ങൾക്ക് 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക.

Tags