തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

Cooch Behar Trophy: Rajasthan 71 for 2 vs Kerala

14 വയസ്സിനു താഴെയുള്ള  ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 31-10-2026, ശനിയാഴ്ച്ചയും 01-11-2026,  ഞായറാഴ്ചയുമായി രാവിലെ 08.00 മണിക്ക് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ  (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2012-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കിൽ മേൽപ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളിൽ ജനിക്കുകയും കഴിഞ്ഞ ഒരുവർഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ  പഠിക്കുകയും ചെയ്യുന്നവരായ കളിക്കാർക്കു മാത്രമാണ് പങ്കെടുക്കുവാൻ യോഗ്യത.

യോഗ്യരായ കളിക്കാർ 29-10-2026 വൈകുന്നേരം 6 മണിക്കുമുമ്പായി താഴെയുള്ള ലിങ്കിൽ കയറി പേര് രജിസ്റ്റർ  ചെയ്യെണ്ടതാണ്‌. ട്രയൽസിൽ പങ്കെടുക്കുമ്പോൾ കളിക്കാർ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതാണ് വിശദവിവരങ്ങൾക്ക് 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക.
രജിസ്ട്രേഷൻ ലിങ്ക്:https://forms.gle/goJVXE4riVeFxN217

Tags