കേരള സംസ്ഥാന കായിക വകുപ്പിൻ്റെ ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ

Sanju reveals that he likes something else more than being called 'Chetta'

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള സംസ്ഥാന കായിക വകുപ്പിൻ്റെ ബ്രാൻഡ് അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സമീപകാലത്തായി ഡൽഹി സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ 'ജൻ കൗശൽ കേന്ദ്ര'യുടെ ബ്രാൻഡ് അംബാസഡറായും സഞ്ജു നിയമിതനായിരുന്നു.

Tags