തോറ്റതിന് പിന്നാലെ നിയന്ത്രണം വിട്ട് പരേഡസ്; ഗാവിക്ക് നേരെ കയ്യേറ്റം
Jul 20, 2026, 07:55 IST
ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ് സ്പാനിഷ് താരം ഗാവിയെയും എറിക് ഗാര്‍ഷ്യയെയും കയ്യേറ്റം ചെയ്തു.
സ്‌പെയ്‌നിനെതിരെ ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട് സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് ലിയാന്‍ഡ്രോ പരേഡസ്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ് സ്പാനിഷ് താരം ഗാവിയെയും എറിക് ഗാര്‍ഷ്യയെയും കയ്യേറ്റം ചെയ്തു.
പരിശീലകന്‍ ലയണല്‍ സ്‌കലോണി ഇടപെടാന്‍ എത്തിയെങ്കിലും ഗാവിയെ ബലപ്രയോഗത്തിലൂടെ നിലത്തേക്ക് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പരേഡസിന്റെ പ്രവൃത്തിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
.jpg)

