ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ മെഡൽ സ്വന്തമാക്കി
May 14, 2025, 10:35 IST
വയനാട് : ബീഹാറിലെ ഗയയിൽ നടന്ന ഏഴാമത് ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽകളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു, സിൽവർ മെഡൽ സ്വന്തമാക്കി.
നടവയൽ കോയിക്കാട്ടിൽ സാബു അബ്രാഹാമിന്റേയും ബിജിയുടേയും മകളാണ് ഇക്കഴിഞ്ഞ എസ്.എസ് എൽ.സി പരീക്ഷയിൽ നടവയൽ സെൻ്റ് തോമസ് ഹൈസ്ക്കുളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പഠനത്തിലും മികവ് തെളിയിച്ചു. നടവയൽ ജി.ജി കളരി സംഘത്തിലെ ജോസ് ഗുരുക്കൾ, കുട്ടികൃഷ്ണൻ ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം.
tRootC1469263">.jpg)


