യുഎഇയില്‍ അതിശൈത്യത്തിന് തുടക്കമായി

uae road

ഫെബ്രുവരി 10 ഓടെ തണുപ്പു കുറയും

യുഎഇയില്‍ അതിശൈത്യത്തിന് തുടക്കമായി. ശബാത്ത് സീസണ്‍ എന്നറിയപ്പെടുന്ന ഇനിയുള്ള 26 ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടും. ഈ മാസം 15 മുതല്‍ 8 ദിവസം ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ അറിയിച്ചു.

tRootC1469263">


ഫെബ്രുവരി 10 ഓടെ തണുപ്പു കുറയും. ഉള്‍നാടന്‍ മരുപ്രദേശങ്ങളില്‍ പുലര്‍ച്ചെ താപനില അഞ്ചു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകാന്‍ സാധ്യതയുണ്ട്.


 

Tags