യുഎഇയില്‍ കാറ്റും മഴയും ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Dec 15, 2025, 12:57 IST
യുഎഇയില്‍ 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളിലെ ചില പ്രദേശങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴയും മറ്റിടങ്ങളില്‍ നേരിയ മഴയും ലഭിച്ചു.
യുഎഇയിലെ താപനില കുറഞ്ഞു.
യുഎഇയില്‍ 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
.jpg)