നിയമ ലംഘനം ; ഖത്തറില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

suspended
suspended

പതിവ് പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ആരോഗ്യ സൗകര്യങ്ങളും പ്രാക്ടീഷണര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പതിവ് പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
 

tRootC1469263">

Tags