ജോലി സ്ഥലത്തു നിന്ന് പണം കവരുന്ന ജീവനക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ

arrested
arrested

ജോലി സ്ഥലത്തു നിന്ന് പണം കവരുന്ന സര്‍ക്കാര്‍, പൊതു മേഖലാ ജീവനക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടും.

വ്യാജ രേഖ ചമച്ച് ജോലിയിലും നിയമനത്തിലും തിരിമറി നടത്തിയാലും സമാന ശിക്ഷയുണ്ടാകും. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടേയും ബോധവത്കരണം നടത്തും.
 

tRootC1469263">

Tags