യുഎഇയിലെ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് വിട ; കുട്ടികള്‍ സ്‌കൂളിലേക്ക്
May 11, 2026, 14:53 IST
മാറ്റിവച്ച പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം തന്നെ സ്‌കൂളുകളില്‍ നേരിട്ട് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഏര്‍പ്പെടുത്തിരുന്ന ഓണ്‍ലൈന്‍ പഠനകാലം കഴിഞ്ഞ് യുഎഇയിലെ വിദ്യാലയങ്ങള്‍ ഇന്ന് സാധാരണ നിലയിലേക്ക്. സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും പുറമേ രാജ്യത്തെ എല്ലാ പൊതു സ്വകാര്യ സര്‍വകലാശാലകളും ഇന്നു മുതല്‍ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.
മാറ്റിവച്ച പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം തന്നെ സ്‌കൂളുകളില്‍ നേരിട്ട് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
.jpg)