യുഎഇ സ്‌കൂളുകളില്‍ രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദ്ദേശം

Indian-origin school in Britain sends eight-year-old boy back after he came to class with a Tilaka kuri

വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

മൂന്നാം അധ്യയന കാലയളവിന്റെ തുടക്കത്തില്‍ രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരാന്‍ വിദ്യാഭ്യാസ-കമ്യൂണിറ്റി ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഉത്തരവിട്ടു.വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
നഴ്‌സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, പൊതു സ്വകാര്യ സ്‌കൂളുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്. സ്ഥിതി ഗതികള്‍ ആഴ്ച തോറും വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
 

tRootC1469263">

Tags