യുഎഇ ദേശീയ ദിനം ; മൂന്ന് ദിവസം സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു
Nov 29, 2025, 13:01 IST
ബുധനാഴ്ച (ഡിസംബര്‍ 3) മുതല്‍ പാര്‍ക്കിംഗ് ഫീസ് വീണ്ടും ഈടാക്കി തുടങ്ങുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
യുഎഇ ദേശീയ ദിന അവധിയോട് അനുബന്ധിച്ച് ദുബൈയിലെ വാഹനമോടിക്കുന്നവര്‍ക്ക് മൂന്ന് ദിവസം സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ഈദ് അല്‍ ഇത്തിഹാദ് അവധിയായ തിങ്കള്‍ (ഡിസംബര്‍ 1), ചൊവ്വ (ഡിസംബര്‍ 2) ദിവസങ്ങളിലും ഞായറാഴ്ചയും (നവംബര്‍ 30) പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
tRootC1469263">ബുധനാഴ്ച (ഡിസംബര്‍ 3) മുതല്‍ പാര്‍ക്കിംഗ് ഫീസ് വീണ്ടും ഈടാക്കി തുടങ്ങുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മള്‍ട്ടി-സ്റ്റോറി കാര്‍ പാര്‍ക്കുകളിലും അല്‍ ഖൈല്‍ ഗേറ്റ് n365ലും സൗജന്യ പാര്‍ക്കിംഗ് ബാധകമായിരിക്കില്ല.
.jpg)


