നാട്ടിലേക്ക് മടങ്ങാനിരുന്ന മാട്ടൂൽ സ്വദേശിയായ യുവാവ് യു.എ ഇ യിൽ മരണമടഞ്ഞു
Mar 24, 2026, 09:55 IST
മാട്ടൂൽ : മാട്ടൂൽ സ്വദേശിയായ യുവാവ് യു.എ.ഇയിൽ മരണമടഞ്ഞു.മടക്കര സ്വദേശി അജ്നാസ് കോവിലകത്താണ്(28) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
കുറച്ച് വർഷങ്ങളായി അൽ ഐൻ പോലീസിൽ ജോലി ചെയ്ത് വരുന്ന അജ്നാസ് ഏപ്രിൽ 24 ന് നാട്ടിൽ അവധിക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മരണമടഞ്ഞത്.
.jpg)


