യുഎഇ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപ രാജ്യം

uae

ആഗോള തലത്തില്‍ 13.2 ട്രില്യന്‍ ഡോളര്‍ ആസ്തിയുമായി യുഎസ് ആണ് ഒന്നാമത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ആകെ ആസ്തി 10.75 ട്രില്യന്‍ ദിര്‍ഹം ആയി ഉയര്‍ന്നതോടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപ രാജ്യമായി യുഎഇ മാറി. ആഗോള തലത്തില്‍ 13.2 ട്രില്യന്‍ ഡോളര്‍ ആസ്തിയുമായി യുഎസ് ആണ് ഒന്നാമത്.
ചൈന 8.22 ട്രില്യണ്‍ ഡോളറും ജപ്പാന്‍ 3.84 ട്രില്യന്‍ ഡോളറഉമായി രണ്ടും മൂന്നും സ്ഥാനത്താണ്. നോര്‍വേ 2.27 ട്രില്യന്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്. ഗ്ലോബല്‍ എസ് ഡബ്ല്യു എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
 

tRootC1469263">

Tags