ബഹ്‌റൈനും കുവൈത്തിനും നേരെ നടന്ന ഇറാന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

uae

കുവൈത്തിനും ബഹ്‌റൈനും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈനും കുവൈത്തിനും നേരെ നടന്ന ഇറാന്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎഇ. ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള കടന്നുകയറ്റമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തിനും ബഹ്‌റൈനും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
 
Tags