ലഹരി മരുന്നു കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
Jan 8, 2026, 15:12 IST
ഇവര്‍ ഇന്ത്യയിലെ ഏതു സംസ്ഥാനക്കാരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കുവൈത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച രണ്ടു ഇന്ത്യക്കാര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. അല്‍താഫ് ഖാന്‍, അഫ്രോസ് ബാഷ ഷെയ്ക്ക് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 20000 ദിനാര്‍ പിഴയും അടയ്ക്കണം.
ഏകദേശം 25 കിലോഗ്രാം വിവിധയിനം ലഹരിമരുന്നുകള്‍ സഹിതം കൈഫാന്‍, ഷുവൈഖ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഇന്ത്യയിലെ ഏതു സംസ്ഥാനക്കാരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഏകദേശം 25 കിലോഗ്രാം വിവിധയിനം ലഹരിമരുന്നുകള്‍ സഹിതം കൈഫാന്‍, ഷുവൈഖ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഇന്ത്യയിലെ ഏതു സംസ്ഥാനക്കാരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
.jpg)