ഹിജ്‌റ വര്‍ഷം ; ബഹ്‌റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു

bahrain
bahrain

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവധി ബാധകമാണ്.

ഇസ്ലാമിക പുതുവര്‍ഷം (ഹിജ്‌റ) പ്രമാണിച്ച് 26ന് പൊതു അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവധി ബാധകമാണ്.

പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്‌റ 1447 വര്‍ഷത്തിന്റെ തുടക്കവും മുഹറത്തിന്റെ ആദ്യ ദിനവുമാണ് ജൂണ്‍ 26.

tRootC1469263">

Tags