സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി ഉയര്‍ന്നു

saudi3

രണ്ടാം പാദത്തിലെ 6.8 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 7.5 ശതമാനമായി വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്. രണ്ടാം പാദത്തിലെ 6.8 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ 5 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ ഇത് 12.1 ശതമാനവും ഉയര്‍ന്നതാണ് ഈ നേരിയ വര്‍ദ്ധനവിന് കാരണം.

tRootC1469263">

Tags