തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

flight
flight

നാലു സര്‍വീസുകള്‍ ഏഴായി വര്‍ദ്ധിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നാലു സര്‍വീസുകള്‍ ഏഴായി വര്‍ദ്ധിപ്പിച്ചു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളഇല്‍ ഇനി രണ്ട് സര്‍വീസുകളുണ്ടാകും.
ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മറ്റു സര്‍വീസുകള്‍. തെക്കന്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് കൂട്ടിയത്.
 

tRootC1469263">

Tags