രാജ്യത്തെ ദേശീയ ബാങ്കുകളില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു

bank uae
bank uae

സാങ്കേതിക രംഗത്തെ കുതിപ്പാണ് കാരണം

സാങ്കേതിക വത്കരണവും സ്വദേശി നിയമനവും ശക്തമായതോടെ രാജ്യത്തെ ദേശീയ ബാങ്കുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതായി യുഎഇ സെന്‍ട്രല്‍ ബാങ്ക്.
സാങ്കേതിക രംഗത്തെ കുതിപ്പാണ് കാരണം. ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെ 32682 പേര്‍ വിവിധ ബാങ്കുകളില്‍ ജീവനക്കാരായിരുന്നു. എന്നാല്‍ മേയ് പിന്നിട്ടതോടെ ജീവനക്കാര്‍ 32006 ആയി ചുരുങ്ങി. മൂന്നു മാസത്തിനുള്ളില്‍ 676 പേര്‍ക്ക് ജോലി നഷ്ടമായി.
 

tRootC1469263">

Tags