ആഗോള സമ്പദ് വ്യവസ്ഥയെ ഉലച്ച് ഗള്‍ഫ് പ്രതിസന്ധി ; മുന്നറിയിപ്പുമായി ഖത്തര്‍ പ്രധാനമന്ത്രി
Mar 11, 2026, 14:30 IST
ജിസിസിയിലെ അസ്ഥിരത ലോകത്തെങ്ങുമുള്ള ചരക്കുനീക്കത്തേയും ഊര്‍ജ്ജ വിപണിയേയും പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ നിലവിലെ സാഹചര്യം ഗുരുതരമാണെന്നും പ്രാദേശിക സുരക്ഷയെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയെയും ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍താനി മുന്നറിയിപ്പു നല്കി.
tRootC1469263">
ആഗോള യാത്രക്കാരുടെ പ്രധാന ഹബ്ബായ ജിസിസിയിലെ അസ്ഥിരത ലോകത്തെങ്ങുമുള്ള ചരക്കുനീക്കത്തേയും ഊര്‍ജ്ജ വിപണിയേയും പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
.jpg)


