അറബ് മേഖല സംഘര്‍ഷഭരിതമാക്കാന്‍ അനുവദിക്കില്ല ; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

 Mohammed bin Salman
 Mohammed bin Salman
അറബ് മേഖല സംഘര്‍ഷ ഭരിതമാക്കാന്‍ അനുവദിക്കില്ലെന്ന് അറബ് ലീഗ് ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.
മേഖല സമാധാനത്തില്‍ മുന്നോട്ട് പോവുകയാണെന്ന് കിഴക്കും പടിഞ്ഞാറുമുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്.
സിറിയയെ ഉച്ചകോടിയിലേക്ക് തിരികെ കൊണ്ടുവന്ന തീരുമാനം രാജ്യത്ത് സ്ഥിരത നേടാന്‍ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags