യുഎഇയില്‍ ഇന്ന് ചൂട് 50 ഡിഗ്രി കടക്കും

hot
hot

അബുദാബിയില്‍ മുഖാറിസ് മേഖലയിലാണ് 50 ഡിഗ്രി ചൂട് പ്രതീക്ഷിക്കുന്നത്.

ചൂട് ഇന്ന് 50 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില ഭാഗങ്ങളില്‍ മഴ പെയ്യുമെങ്കിലും ചൂടിന് കുറവുണ്ടാകില്ല. 25 കി. മീറ്റര്‍ വേഗത്തില്‍ കാറ്റുവീശാം.

അബുദാബിയില്‍ മുഖാറിസ് മേഖലയിലാണ് 50 ഡിഗ്രി ചൂട് പ്രതീക്ഷിക്കുന്നത്. ജബല്‍ ജൈസില്‍ കുറഞ്ഞ താപനില 28 ഡിഗ്രിയായിരിക്കും.
 

tRootC1469263">

Tags