സംശയാസ്പദമായ ഇടപാടു നടത്തുന്നവരെ നിരീക്ഷിക്കണം ; പുതിയ നിര്‍ദ്ദേശവുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്
Feb 24, 2026, 14:00 IST
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ നിരീക്ഷണത്തിലുള്ള ഉപഭോക്താക്കള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്നുമാണ് ഉത്തരവ്.
കുവൈത്തിലെ ബാങ്കിംഗ് മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്കി.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ നിരീക്ഷണത്തിലുള്ള ഉപഭോക്താക്കള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്നുമാണ് ഉത്തരവ്.
tRootC1469263">.jpg)