ഒമാന്‍ സുല്‍ത്താന്റെ ഇറാന്‍ പര്യാടനം ഞായറാഴ്ച
May 26, 2023, 14:00 IST

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഞായറാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി അല്‍രാജ്യമായ ഇറാനിലേക്ക് പുറപ്പെടും. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് സുല്‍ത്താന്റെതെന്ന് റോയല്‍ കോര്‍ട്ട് ദീവാന്‍ അറിയിച്ചു.
ഇറാന്‍ പ്രസിഡന്റ് ഡോ ഇബ്‌റാഹീം റെയ്‌സിയുടെ ക്ഷണ പ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം.