സുഡാനിലെ ദുരന്തബാധിതര്‍ക്ക് പത്തു കോടി ഡോളര്‍ സഹായം
സുഡാനിലെ ദുരന്തബാധിതര്‍ക്ക് പത്തു കോടി ഡോളര്‍ സഹായം
Nov 5, 2025, 14:52 IST
എമിറേറ്റ്‌സ് റെഡ് ക്രസന്റ്, രാജ്യാന്തര സംഘടനകള്‍, വേള്‍ഡ് ഫുഡ് പ്രോഗ്രാം, മറ്റ് മാനുഷിക ഏജന്‍സികള്‍ എന്നിവ വഴിയാണ് സഹായം നല്‍കുന്നത്.
സുഡാനിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് യുഎഇ പത്തു കോടി ഡോളര് നല്‍കുമെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു.
എമിറേറ്റ്‌സ് റെഡ് ക്രസന്റ്, രാജ്യാന്തര സംഘടനകള്‍, വേള്‍ഡ് ഫുഡ് പ്രോഗ്രാം, മറ്റ് മാനുഷിക ഏജന്‍സികള്‍ എന്നിവ വഴിയാണ് സഹായം നല്‍കുന്നത്. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട ഡോ അന്‍വര്‍ ഗര്‍ഗാഷ്, അക്രമം അവസാനിപ്പിച്ച് ഇടക്കാല സിവിലിയന്‍ സര്‍ക്കാരിലേക്കുള്ള പാത തുറക്കണമെന്നും പറഞ്ഞു.
.jpg)

