കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ 30 ദിവസത്തിനകം നീക്കം ചെയ്യണം ; കര്‍ശന നിയന്ത്രണവുമായി ഒമാന്‍

oman

നിശ്ചിത സമയ പരിധിക്കുള്ളില്‍ കപ്പലുകള്‍ നീക്കം ചെയ്യാതെ ഉടമകള്‍ക്കെതിരെ ഒമാനിലെ സമുദ്ര നിയമം അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാന്‍ തീരങ്ങളോട് ചേര്‍ന്നു കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ 30 ദിവസത്തിനകം നിലവിലെ സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
നിശ്ചിത സമയ പരിധിക്കുള്ളില്‍ കപ്പലുകള്‍ നീക്കം ചെയ്യാതെ ഉടമകള്‍ക്കെതിരെ ഒമാനിലെ സമുദ്ര നിയമം അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
 
Tags