വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ വെടിവെയ്പ് ; ഖത്തറില്‍ ഒരാള്‍ അറസ്റ്റില്‍

gun

ഖത്തറില്‍ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ വെടിവെയ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. വെടിവെയ്പ് നടത്തിയതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതായുള്ള അധികൃതര്‍ പറഞ്ഞു.
വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.
ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.
 

Tags