സൗദിയിലെ സ്മാര്‍ട് ടാക്‌സി ഡ്രൈവര്‍മാര്‍ ട്രിപ്പ് റദ്ദാക്കിയാല്‍ നാലായിരം റിയാല്‍ പിഴ

google news
taxi
സൗദിയിലെ സ്മാര്‍ട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ ട്രിപ്പ് റദ്ദാക്കിയാല്‍ പിഴ. ഉപയോക്താക്കളില്‍ നിന്നുള്ള അഭ്യര്‍ത്ഥന സ്വീകരിച്ച് ട്രിപ്പ് റദ്ദാക്കിയാല്‍ സ്മാര്‍ട്ട് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്ന് നാലായിരം റിയാല്‍ പിഴ ചുമത്തും.
ഭേദഗതി പ്രകാരം അംഗീകാരം നേടിയ ശേഷം സ്മാര്‍ട് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിച്ച നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് അനുവദനീയമാണ്.
 

Tags