സൗദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

dead

 സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കരൻറെ മകൻ സിബി (55) ആണ് അന്തരിച്ചത്.

Tags