സൗദി ; എട്ട് പ്രവിശ്യകളില്‍ റെഡ് അലര്‍ട്ട്
Mar 25, 2026, 14:04 IST
ശക്തമായ കാറ്റ്, വലിയ തോതില്‍ ആലിപ്പഴ വീഴ്ച, മിന്നല്‍ എന്നിവയ്ക്കൊപ്പം മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ എട്ട് പ്രവിശ്യകളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റിയാദ്, മക്ക, ജിസാന്‍, ഹായില്‍, ഖസിം, അസീര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ശക്തമായ കാറ്റ്, വലിയ തോതില്‍ ആലിപ്പഴ വീഴ്ച, മിന്നല്‍ എന്നിവയ്ക്കൊപ്പം മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്.
.jpg)