ഇന്ത്യക്കാര്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം

flight
flight

ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം

ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യക്കാര്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം. 

ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം

tRootC1469263">

Tags