കനത്ത ചൂടിനിടെ ആശ്വാസമായി മഴ ; അല്‍ ഐനില്‍ മഴയും ആലിപ്പഴ വര്‍ഷവും
Jul 26, 2025, 13:44 IST
അല്‍ഐന്‍ സിറ്റിയിലും കനത്ത മഴയ്‌ക്കൊപ്പം ഇടി,മിന്നല്‍, ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ് എന്നിവയുണ്ടായി. മുക്കാല്‍ മണിക്കൂറോളം മഴ പെയ്തു.
കനത്ത ചൂടിനിടെ ഇന്നലെ ദുബായ് അല്‍ഐന്‍ റോഡില്‍ മഴ പെയ്തു. അല്‍ഐന്‍ സിറ്റിയിലും കനത്ത മഴയ്‌ക്കൊപ്പം ഇടി,മിന്നല്‍, ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ് എന്നിവയുണ്ടായി. മുക്കാല്‍ മണിക്കൂറോളം മഴ പെയ്തു.
മറ്റ് പ്രദേശങ്ങളില്‍ ഇന്നലെ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇന്നും അല്‍ ഐനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
tRootC1469263">.jpg)


