മഴയും മഞ്ഞും പ്രശ്‌നമാകും ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഒമാന്‍ പൊലീസ്
Jul 27, 2026, 14:16 IST
മഴയോ മൂടല്‍ മഞ്ഞോ മൂലം കാഴ്ച മറയുമ്പോള്‍ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും ശ്രദ്ധിച്ച് മാത്രമേ വാഹനം ഓടിക്കാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പൊലീസ്. മഴയോ മൂടല്‍ മഞ്ഞോ മൂലം കാഴ്ച മറയുമ്പോള്‍ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും ശ്രദ്ധിച്ച് മാത്രമേ വാഹനം ഓടിക്കാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കാലാവസ്ഥ മോശമാകുമ്പോള്‍ അപകട സാധ്യത കൂടുതലാണ്. മുമ്പില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
.jpg)

