യുഎഇയില്‍ ഇന്നു മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത

Extreme weather warning in Oman; Heavy rain and wind with strong thunderstorms possible

പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

യുഎഇയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.


അബുദാബിയില്‍ 29 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായില്‍ 31 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം.
 

Tags