ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി

qatar
qatar

ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഉം സലാല്‍ ഏരിയയിലെ ദര്‍ബ് അല്‍ സായില്‍ 2025 ഖത്തര്‍ ദേശീയ ദിനാഘോഷം ഖത്തര്‍ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍ താനി ഉത്ഘാടനം ചെയ്തു.
സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികള്‍ ഡിസംബര്‍ 20 വരെ തുടരും. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
 

tRootC1469263">

Tags