ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ സൂചികയില്‍ ജിസിസിയില്‍ ഖത്തര്‍ രണ്ടാമത്

qatar

ലോക തലത്തില്‍ രണ്ടാം സ്ഥാനത്തുള്ള യുഎഇയാണ് ജിസിയില്‍ രണ്ടാമതുള്ളത്.

ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ സൂചികയില്‍ ജിസിസിയില്‍ ഖത്തര്‍ രണ്ടാമത്. ഖത്തര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 112 രാജ്യങ്ങളിലേക്ക് വിസ രഹിത വിസ ഓണ്‍ അറൈവല്‍ യാത്ര സാധ്യമാകും. ലോക തലത്തില്‍ 48ാം സ്ഥാനമാണ് ഖത്തറിനുള്ളിത്.
അയാട്ടയുടെ രേഖകള്‍ പരിശോധിച്ച് ഹെന്‍ലിയാണ് പാസ്‌പോര്‍ട്ട് സൂചിക പുറത്തുവിട്ടത്.
ലോക തലത്തില്‍ രണ്ടാം സ്ഥാനത്തുള്ള യുഎഇയാണ് ജിസിയില്‍ രണ്ടാമതുള്ളത്.
 

Tags