ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യത, ജാഗ്രത നിര്‍ദ്ദേശവുമായി ഖത്തര്‍ കാലാവസ്ഥ വകുപ്പ്

qatar wind

കാറ്റിനോടൊപ്പം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നത് കാഴ്ചപരിധി കുറയാന്‍ കാരണമാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഖത്തറില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റ് രാജ്യത്തുടനീളം വീശാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

tRootC1469263">

കാറ്റിനോടൊപ്പം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നത് കാഴ്ചപരിധി കുറയാന്‍ കാരണമാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങുന്നതിനും മീന്‍പിടുത്തത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags