ഖത്തറിൽ പുതിയ ഇന്ധനിരക്ക് പ്രഖ്യാപിച്ചു

fuel
fuel

ദോഹ: ഡിസംബറിലെ ഇന്ധന വില ഖത്തർ എനർജി പുറത്തിറക്കി. നവംബർ മാസത്തെ അപേക്ഷിച്ച് പ്രീമിയം, സൂപ്പർ പെട്രോളുകളുടെ വിലയിൽ നേരിയ വർധനവുണ്ട്. പ്രീമിയം പെട്രോളിൻറെ വില ലിറ്ററിന് നവംബറിൽ 1.95 റിയാലായിരുന്നത് രണ്ട് റിയാലായി ഉയർന്നു. സൂപ്പർ പെട്രോൾ രണ്ട് റിയാലിൽ നിന്ന് 2.05 റിയാലായും വില ഉയർന്നിട്ടുണ്ട്. അതേസമയം ഡീസലിന്റെ വിലയിൽ മാറ്റമില്ല. ഡിസംബറിലും ലിറ്ററിന് 2.05 റിയാലായി തുടരുന്നു.

tRootC1469263">

Tags