ഖത്തര്‍ എയര്‍വേയ്‌സ് ദോഹ വിമാനം റദ്ദാക്കി

qatar bahrain

പുലര്‍ച്ചെ 4.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ കൊച്ചിയില്‍ നിന്നുള്ള ദോഹ വിമാനം റദ്ദാക്കി.
പുലര്‍ച്ചെ 4.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. വിമാനം ഇന്ന് പുലര്‍ച്ചെ 2.30ന് സര്‍വീസ് നടത്തി.
 

Tags