കുവൈത്തില്‍ ജയിലില്‍ അഗ്‌നിബാധ ; പൊലീസുകാരന് ദാരുണാന്ത്യം

fire

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വിഭാഗത്തിലെ കേണല്‍ സൗദ് അല്‍ ഖംസാന്‍ ആണ് മരിച്ചത്.

സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അഗ്‌നിബാധയില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വിഭാഗത്തിലെ കേണല്‍ സൗദ് അല്‍ ഖംസാന്‍ ആണ് മരിച്ചത്.
കെട്ടിടത്തിലെ ഫര്‍ണീച്ചറുകളും കാര്‍പെറ്റുകളും മാറ്റി സ്ഥാപിക്കുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയിലേക്ക് നയിച്ചത്. സംഭവത്തില്‍ ആറു പേര്‍ക്കാണ് പരുക്കേറ്റത്.

tRootC1469263">

Tags