കുവൈത്ത് കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Election announcement by mid-March; Modi to visit Kerala on March 11

കുവൈത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക അറിയിച്ച മോദി ഹോര്‍മുസ് കടലിടിക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിന് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. പെരുന്നാള്‍ ആശംസകള്‍ കൈമാറിയ അദ്ദേഹം പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും ചര്‍ച്ച ചെയ്തു.

കുവൈത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക അറിയിച്ച മോദി ഹോര്‍മുസ് കടലിടിക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിന് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

tRootC1469263">

Tags