ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്നതോ രാജ്യം വഴി സഞ്ചരിക്കുന്നതോ ആയ യാത്രക്കാര്‍ ഇനി മുതല്‍ രണ്ട് ദിനാര്‍ സിവില്‍ ഏവിയേഷന്‍ ഫീസ് നല്‍കേണ്ടിവരും

bahrain

തീരുമാനം ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്നതോ രാജ്യം വഴി സഞ്ചരിക്കുന്നതോ ആയ യാത്രക്കാര്‍ ഇനി മുതല്‍ രണ്ട് ദിനാര്‍ സിവില്‍ ഏവിയേഷന്‍ ഫീസ് നല്‍കേണ്ടിവരും. ഇക്കാര്യം ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി വ്യക്തമാക്കി. 


തീരുമാനം ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്ന മുറക്ക് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളം വഴി പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളം വഴി സഞ്ചരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും രണ്ടു ദിനാര്‍ ഫീസ് ബാധകമാകും.
 

tRootC1469263">

Tags